Gallery

This is a villa project in a tourism spot called Kalvari Mount, Idukki. Almost 500 tourists vist Kalvari Mount on a daily basis, unfortunately there is hardly any rooms available to stay, except two huts built by social forest for Rs. 2500/day rent, observing this we have decided to launch a villa project there. Two bedroom villas. 2 bedroom villa and 5 cents cost Rs. 25,00,000 according to present trend if you rent it out on a regular basis, you’ll be able to earn upto Rs. 40,000* per month. If you are interested please contract in this number. Mob No. 7034320304 *conditions apply.

മാസം നല്ലൊരു തുക സ്ഥിര വരുമാനം ആഗ്രഹിക്കുന്ന വ്യക്തി ആണോ? നിങ്ങൾ എങ്കിൽ ഇതാ ഒരു സുവർണ്ണവസരം ….

ഇതൊരു വില്ലാ പ്രൊജക്റ്റ് ആണ്, ഇടുക്കി കാൽവരി മൌണ്ട് എന്ന സ്ഥലം പ്രശസ്‌തമായ ഒരു ടൂറിസം മേഖലയാണ്‌. എല്ലാ ദിവസവും അഞ്ഞൂറിൽ കൂടുതൽ വിനോദസഞ്ചാരികൾ അവിടം സന്ദർശിക്കുന്നു. നിർഭാഗ്യവശാൽ സഞ്ചാരികൾക്ക് താമസിക്കാൻ അവിടെ നല്ലൊരു ഹോട്ടൽ, റിസോർട് ഒന്നും തന്നെ ഇല്ല എന്നതാണ് വസ്തുത. നിലവിൽ ഉള്ളത് ഫോറെസ്റ് ഡിപ്പാർട്മെൻ്റിണ്ടിന്ടെ രണ്ടു ഹട്ട് മാത്രമാണ്, 2500/- രൂപയാണ് അതിനു ഡെയിലി വാടക. വിനോദസഞ്ചാരികളുടെ ഈ ബുദ്ധിമുട്ടു മനസിലാക്കി ഞങ്ങൾ അവിടെ ഒരു വില്ലാ പ്രൊജക്റ്റ് ചെയ്യാൻ തീരുമാനം എടുത്തു. 2 ബെഡ്‌റൂം വില്ല 5 സെൻടോടുകൂടി 25,00,000 രൂപയാണ് വില. ഇത് ഇപ്പോഴത്തെ വാടക നിരക്കിൽ ഡെയിലി വിനോദസഞ്ചാരികൾക്ക് വാടകയ്ക്കു നൽകുകയാണെങ്കിൽ മാസം 40,000* രുപയും അതിലധികവും നേടാൻ കഴിയും.